Begin typing your search above and press return to search.
Homechevron_rightWeeklychevron_rightLiterature

Literature

കുരിശിന്‍റെ വഴി
കഥ
Premium
തന്റെ അഭ്യാസത്തിലൊതുങ്ങുന്ന, പള്ളിയുടെ കുരിശു രൂപത്തിന് മുന്നിലുള്ള നേർച്ചപ്പെട്ടി തുറന്നു ബിനു കീരിക്കാടൻ എന്ന അസ്സൽ...
access_time 2025-09-29T11:00:24+05:30
മഴ ചിത്രങ്ങൾ
1 ഇ​ല​ക​ൾ തീ​രെ​യി​ല്ലാ​ത്ത മ​ര​ങ്ങ​ളെ കാ​ണു​മ്പോ​ൾ സ​ങ്ക​ടം തോ​ന്നു​ന്നു. അ​വ​ക്കു​ ചു​റ്റും മ​ഴ​യേ​റ്റ് ...
access_time 2025-09-29T10:46:22+05:30
പാസ് വേഡ്
ഈ ഫ്രെയ് മിൽ ഇനി ചിത്രങ്ങളില്ല കണ്ടെടുക്കാനുള്ള ശ്രമങ്ങളെല്ലാം പാളി പാസ് വേഡ് ശരിയല്ലത്രെ! കേബിൾ, ബൽറ്റ്, ക്രിക്കറ്റ്...
access_time 2025-09-29T07:45:39+05:30
ഉൾക്കാമ്പ് തേടി...
ഓ ദേവാ... വരൂ, നമ്മൾക്ക് ആ കുന്നിൻചെരുവിൽ പോയി, അവിടെ ഒറ്റയ്ക്ക് പാർക്കുന്ന, ആരോരുമില്ലാത്ത, വൃദ്ധയായ ഒരമ്മയ്ക്ക്...
access_time 2025-09-29T07:30:35+05:30
പോസ്റ്റ്മാർട്ടം
എന്റെ പോസ്റ്റ്മോർട്ടവും നീ തന്നെ നടത്തുകയില്ലേ നീയതിൽ വിദഗ്ധനുമാണല്ലോ ഏതുടലിനും പാകമായ ഓട്ടോപ്സി ടേബിളിൽ നിന്റെ...
access_time 2025-09-22T10:00:28+05:30
കവിതയുടെ കഥാർസിസ്
മലയാള കാവ്യലോകത്ത്​ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുന്ന കവിയാണ്​ പി.എ. നാസിമുദ്ദീൻ. അദ്ദേഹത്തി​ന്റെ കവിതകൾ വായിക്കുകയാണ്​...
access_time 2025-09-22T09:30:23+05:30
വാക്കുകൾ
എന്റെ നിസ്സാര ജീവിതത്തിലേക്ക് നിത്യം വാക്കുകൾ ഇരച്ചെത്തുന്നു പത്രവൃത്താന്തങ്ങൾ ടെലിവിഷൻ കലമ്പലുകൾ ഇന്റർനെറ്റ്...
access_time 2025-09-22T09:16:20+05:30
ഭഗത് സിങ് ചിരിക്കുന്നു
2025 ജനുവരി 301 രാജ്ഘട്ടിൽനിന്ന് ബാപ്പു ഇറങ്ങിനടന്നു 2025 മാർച്ച് 232 സത്ലജ് നദിയിൽനിന്ന് ഭഗത് കരക്കു കയറി ...
access_time 2025-09-22T08:45:15+05:30
യെതം
ഞാൻ വലംകൈയനാണ്. ഇടംകൈകൊണ്ട് പല്ലുതേക്കാനാകില്ല ഒരു പുല്ലുമെഴുതാനാകില്ല. വലംകൈയുടെ സഹായി മാത്രമാണ് ഇടംകൈ. എന്നാൽ ...
access_time 2025-09-22T08:00:37+05:30
പലമതിൽ ദൂരം
ഞങ്ങൾ ഏറെനേരം പരസ്പരം നോക്കിനിന്നു എപ്പോഴത്തെയുംപോലെ അവനപ്പോഴും മതിൽക്കെട്ടിനു പുറത്തായിരുന്നു! ഒന്നല്ല... ...
access_time 2025-09-22T07:31:02+05:30
ഒരു ശാസ്ത്രജ്ഞന്‍റെ മരണം
കഥ
Premium
ക്ലാസ് മുറിയിലിട്ട കസേരയിലിരുന്ന് തന്‍റെ പരീക്ഷണവസ്തുവിനെ നാരായണന്‍ മാഷ് നിരാശയോടെ വീക്ഷിച്ചു. കസേരയില്‍നിന്നെഴുന്നേറ്റ്...
access_time 2025-09-15T10:15:58+05:30
ആ​കാ​ശ​ങ്ങ​ൾ​ക്ക​പ്പു​റം
മ​ൾ​ഡോ​വ​യി​ൽ ജ​നി​ച്ച ച​രി​ത്ര​ഗ​വേ​ഷ​ക​യാ​യ ലി​ലി​യാ​ന കോ​റോ​ബ്കയു​ടെ 'Too Great a Sky' എ​ന്ന നോ​വ​ലാ​ണ്​ ത​​ന്റെ...
access_time 2025-09-15T09:30:54+05:30
ഇ​ബ്‌​ലീ​സി​ന്‍റെ  പ​റു​ദീ​സ
ഒ​രി​ക്ക​ൽ ഉ​മ്മ​ച്ചി പ​റ​ഞ്ഞു നു​ണ​ക​ൾ​ക്ക് കാ​ഞ്ഞി​ര​ത്തി​ൻകാ​യ​പോ​ലെ കൈ​പ്പാ​ണെ​ന്ന്. അ​ന്നു​മു​ത​ലാ​ണെ​ന്നു...
access_time 2025-09-15T09:00:42+05:30
ഡോക്ടർ
ഉ​ട​ലു​തു​ന്നി​ക്കെ​ട്ടി- യ​സ്ഥി​ക​ൾ പി​ടി​ച്ചി​ട്ടു പി​ട​യും ജീ​വ​ൻ താ​ങ്ങി ഗസ്സ​യി​ൽ നീ ​നി​ൽ​ക്കു​ന്നു. ...
access_time 2025-09-15T08:15:51+05:30