Begin typing your search above and press return to search.
Homechevron_rightClassifieds
അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ
access_time 26 Sep 2025 6:27 AM GMT

അ​ന്തി​ക്കാ​ട്: കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​തോ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​ന്തി​ക്കാ​ട്ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ എ​ത്തി. അ​ന്തി​ക്കാ​ട് നാ​ലാം വാ​ർ​ഡ് സ്വ​ദേ​ശി താ​ണി​യ​ത്ത് ജ​നാ​ർ​ദ​ന​ന്റെ വീ​ട്ടി​ലേ​ക്കാ​ണ് ഒ​റ്റ ദി​വ​സം കൊ​ണ്ട് വൈ​ദ്യു​തി എ​ത്തി​ച്ച് പെ​രി​ങ്ങോ​ട്ടു​ക​ര കെ.​എ​സ്.​ഇ.​ബി ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യ​ത്.

സ​ബ് എ​ൻ​ജി​നീ​യ​ർ എ​ൻ.​എം. ശ്യാ​മി​ന്റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​വും ഒ​പ്പം അ​ന്തി​ക്കാ​ട് വി​ല്ലേ​ജി​ന്റെ​യും അ​ന്തി​ക്കാ​ട് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന്റെ​യും പി​ന്തു​ണ​യു​മാ​ണ് ഇ​തി​നു​പി​ന്നി​ൽ. ത​ല​യി​ൽ ര​ക്തം കോ​ട്ടാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ടു​ട​മ ജ​നാ​ർ​ദ്ദ​ന​ന്റെ മ​ക​നെ വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ൽ എ​ങ്ങി​നെ ക​ഴി​യു​മെ​ന്ന ആ​ശ​ങ്ക​യ​റി​ഞ്ഞ സ​ബ് എ​ൻ​ജി​നീ​യ​ർ ശ്യാം ​ അ​പേ​ക്ഷ​ക​നു​മാ​യി അ​ക്ഷ​യ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ക്ഷ​യ​യി​ൽ​നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ൽ എ​ത്തി തൊ​ട്ടു​പി​ന്നാ​ലെ ലൈ​ൻ​മാ​രോ​ടൊ​പ്പം അ​ന്തി​ക്കാ​ട്ടെ ജ​നാ​ർ​ദ്ദ​ന​ന്റെ വീ​ട്ടി​ലേ​ക്ക്. രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തി. മാ​സ​ങ്ങ​ൾ എ​ടു​ക്കു​ന്ന ന​ട​പ​ടി ക്ര​മ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ന​ൽ​കി​യ മാ​തൃ​ക​യാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ൽ​വാ​സി​ക​ളു​ൾ​പ്പ​ടെ അ​ഭി​ന​ന്ദി​ച്ചു. വൈ​ദ്യു​തി ജീ​വ​ന​ക്കാ​രാ​യ കെ.​വി. രാ​ജീ​വ​ൻ, പി.​ബി. പ്ര​കാ​ശ​ൻ, കെ.​വി. സു​രേ​ഷ്. എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​ലി​യേ​ക്ക​ര​യി​ൽ ടോ​ൾ വി​ല​ക്ക്​ തു​ട​രും
access_time 26 Sep 2025 5:41 AM GMT
സ​ർ​വി​സ് റോ​ഡു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് 30ന് ​പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം
access_time 2025-09-24T12:37:09+05:30

വാദികൾ: 1.ദേവികുളം താലൂക്ക്​, മന്നക്കണ്ടം വില്ലേജ്​ ഇരുമ്പുപാലം കരയിൽ, മോളേൽ വീട്ടിൽ ജോൺ മകൻ സണ്ണി. M. J.

2.ആലുവ താലൂക്ക്​ നെടുമ്പാശ്ശേരി വില്ലേജ് കരിയാട് പൊന്നംപറമ്പ് കരയിൽ, തെക്കും കാട്ടിൽ ( വള്ളിയങ്ക തടത്തിൽ ), വർക്കി എബ്രഹാം മകൻ ഹാബേൽ.

2-ാം പ്രതി: ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജ്, പൊയിക്കാട്ടുശ്ശേരി കരയിൽ പൈനാടത്ത്​ വീട്ടിൽ ഏല്യാസ്​മകൾ അശ്വതി ഏല്യാസ്​ ഇപ്പോൾ താമസം 46, Oakdale Ct, Kitchner ON N2P 259, Canada. ടി പ്രതിയെ തെര്യപ്പെടുത്തുന്നത്​ ശാശ്വത നിരാധന കൽപനയ്ക്കും മറ്റുമായി വാദികൾ ബോധിച്ചിട്ടുള്ള മേൽനമ്പർ കേസിലെ 2-ാം പ്രതിയായ താങ്കളുടെ സമൻസ്​, നോട്ടീസ്​ മുതലായ ഉത്തരവുകൾ പരസ്യം ചെയ്ത പതിച്ചു നടത്തുവാൻ അനുവദിച്ച്​ 09.12.2025 തീയതിക്ക്​ അവധി വെച്ചിട്ടുള്ളതും, ടി കേസിൽ താങ്കൾക്ക്​ എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക്​ താങ്കൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽനമ്പർ കേസ്​ താങ്കളെ കൂടാതെ തീർപ്പ്​ കൽപിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു. ഉത്തരവിൻപ്രകാരം വാദിഭാഗം അഡ്വക്കേറ്റ്​ MARY TREASA P. L. BA, LLB. (ഒപ്പ്​)

യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
access_time 16 Sep 2025 9:28 AM GMT

വൈ​പ്പി​ൻ: യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ൽ താ​ന്നി​പ്പി​ള്ളി വീ​ട്ടി​ൽ ര​ഞ്ജി​ത് (ര​ഞ്ജു- 42), നാ​യ​ര​മ്പ​ലം വാ​ഴ​ത്ത​റ വീ​ട്ടി​ൽ ഋ​ത്വി​ക് (35) എ​ന്നി​വ​രെ​യാ​ണ് ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​ര​നും പ​ള്ള​ത്താം​കു​ള​ങ്ങ​ര സ്വ​ദേ​ശി​യു​മാ​യ അ​ന​ന്തു​വി​ന്‍റെ സു​ഹൃ​ത്താ​യ ബി​നി​ലി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ്​ സം​ഭ​വം. പ​രാ​തി​ക്കാ​ര​നും സു​ഹൃ​ത്തു​ക്ക​ളാ​യ ജി​ത്തൂ​സ്, ബി​നി​ൽ, നോ​യ​ൽ എ​ന്നി​വ​രും നോ​യ​ലി​ന്‍റെ വീ​ടി​നു​സ​മീ​പം സം​സാ​രി​ച്ചു​​നി​ൽ​ക്ക​വേ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ജി​ത്തൂ​സി​നെ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​പ്പ​രി​കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

പുതിയ വാഹനത്തിന്റെ ടയർ തേഞ്ഞു; പരാതിക്കാരനെതിരെ കേസ്​
access_time 2025-09-04T09:44:39+05:30

ആ​ല​പ്പു​ഴ: പു​തി​യ വാ​ഹ​ന​ത്തി​ന്റെ ട​യ​ർ തേ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഷോ​റൂ​മി​ൽ പ​രാ​തി പ​റ​യാ​നെ​ത്തി​യ മു​ൻ എം.​എ​ൽ.​എ​യു​ടെ മ​ക​നെ​തി​രെ പൊ​ലീ​സ്​ കേ​സ്. സി.​കെ. സ​ദാ​ശി​വ​ന്റെ മ​ക​ൻ കു​പ്പ​പ്പു​റം ചു​ങ്ക​പ്പു​ര​യ്ക്ക​ൽ സി.​എ​സ്. പ്ര​വീ​ണി​നെ​തി​രെ​യാ​ണ് ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി​യി​ലെ മ​ഹീ​ന്ദ്ര ഷോ​റൂ​മി​ൽ​നി​ന്ന്​ ആ​റ്​ മാ​സം​മു​മ്പ്​​ പ്ര​വീ​ൺ പി​ക്ക​പ് വാ​ൻ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ട​യ​ർ വേ​ഗം തേ​ഞ്ഞ​തോ​ടെ നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ഫോ​ൺ വി​ളി​ക്കു​മ്പോ​ൾ ഉ​ട​ൻ ട​യ​ർ​മാ​റ്റി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പ​രാ​തി നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ൾ പി​ക്ക​പ് വാ​ൻ ഷോ​റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വാ​ഹ​നം ഷോ​റൂ​മി​ന് ത​ട​സ്സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് കാ​ട്ടി ഷോ​റും അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​​ വ​ഴി​ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്ന വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, താ​ൻ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ​പോ​ലും ത​യാ​റാ​കാ​തി​രു​ന്ന പൊ​ലീ​സ്​ അ​പ​മാ​നി​ച്ചു​വെ​ന്നും വ​ലി​യ​കു​റ്റം​ചെ​യ്ത പ്ര​തി​ക​ളെ​പ്പോ​ലെ ജീ​പ്പി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ച്​ കൊ​ണ്ടു​പോ​യെ​ന്നു​മാ​ണ്​​​ പ്ര​വീ​ണി​ന്‍റെ പ​രാ​തി. ഇ​തി​നെ​തി​രെ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ, പ്ര​വീ​ണി​ന്‍റെ ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ഷോ​റൂ​മി​ന്റെ വ​ഴി മു​ട​ക്കി​യ​തി​നാ​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും​ നോ​ർ​ത്ത്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

access_time 2025-08-22T20:19:09+05:30

റംഷീന - ഹരജിക്കാരി

മുഹ്‌യുദ്ധീൻ റഫീക്ക്, 45 വയസ്സ്, S/o സിദ്ധീഖ്,

പൂളക്കുന്നത്ത് ഹൗസ്, അങ്ങാടി പി. ഒ,

പടിഞ്ഞാറങ്ങാടി, പട്ടാമ്പി താലൂക്ക്, പാലക്കാട് ജില്ല - എതിർകക്ഷി

(തൃത്താല പോലീസ് സ്റ്റേഷൻ പരിധി)

എതിർകക്ഷിക്കുള്ള നോട്ടീസ്

മേൽനമ്പിൽ എതിർകക്ഷിക്കുള്ള കല്പന ഓൺലൈൻ പത്രത്തിൽ പരസ്യം ചെയ്യുവാൻ കല്പിച്ച് 23-08-2025 തീയ്യതിക്കു വെച്ചിട്ടിലുള്ളതും മേൽ നമ്പറിൽ എതിർകക്ഷിക്ക് വല്ല ആക്ഷേപവും ഉണ്ടെങ്കിൽ സ്വന്തം നിലക്കോ, വക്കീൽ മുഖാന്തിരമോ അന്നേ ദിവസം രാവിലെ 11.00 AM നു കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്നും, അല്ലാത്ത പക്ഷം നിങ്ങളെ എക്‌സ് പാർട്ടിയാക്കി മേൽനമ്പർ ഹരജി വിധിയാവുന്നതാണെന്ന വിവരം ഇതിനാൻ അറിയിക്കുന്നു.

എന്ന് 22-08-2025

(ഒപ്പ്)

അഡ്വ. ഷാഹുൽ ഹമീദ് PT

പട്ടാമ്പി

access_time 2025-06-21T16:08:27+05:30

കോടതി പരസ്യം - കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ

Review Petition No. 3/2024

IN

O. S No. 292/2023

വാദി

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇടക്കുന്നം വില്ലേജിൽ ടി കരയിൽ പാറത്തോട് പി ഒ, പിൻ -686512 പൂവത്തുങ്കൽ വീട്ടിൽ ജോസഫ് മകൻ 51 വയസുള്ള റോയി ജോസഫ്, ടി. യാനു വേണ്ടി മുക്ത്യാർ ഏജന്റ്, ടി കരയിൽ പാറത്തോട് പി ഒ പിൻ -686512പ്ലാപ്പള്ളിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ 55വയസുള്ള സോമർ കുട്ടി സെബാസ്റ്റ്യൻ

പ്രതി

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇടക്കുന്നം വില്ലേജിൽ പാലപ്ര കരയിൽ പാറത്തോട് പോസ്റ്റലതിർത്തിയിൽ പിൻ -686512 പൂവത്തുങ്കൽ വീട്ടിൽ, ഷിന്റോ ജോസഫ് ഭാര്യ 38 വയസുള്ള ഷെറിൻ ഷിന്റോ

ടി പ്രതിയെ തെര്യപ്പെടുത്തുന്നത്

17/03/2022 തീയതി വാദിയും പ്രതിയും ചേർന്ന് ഇടക്കുന്നം വില്ലേജിൽ ബ്ലോക്ക്‌ നമ്പർ 3 ൽ റീ സർവ്വേ 324/3/18 ൽ പെട്ട 2.02 ആർ വസ്തു സംബന്ധിച്ച് ഉണ്ടാക്കിയ വാക്കാൽ ഉടമ്പടി കോടതി മുഖാന്തിരം ഊർജ്ജിതപ്പെടുത്തി പട്ടിക വസ്തു വാദി പേർക്ക് തീറാധാരം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനും ഇൻജങ്ഷൻ നിവൃത്തിക്കു മറ്റും നിങ്ങളെ പ്രതിയാക്കി ബോധിപ്പിച്ചിരുന്ന വ്യവഹാരം നിരസിച്ചുണ്ടായ ഉത്തരവ് റിവ്യൂ ചെയ്ത് ഉത്തരവാകുന്നതിന് ബോധിപ്പിച്ചിട്ടുള്ള റിവ്യൂ ഹർജി സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 04/07/25 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്ത പക്ഷം നിങ്ങളെ കൂടാതെ ടി ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു

പൊൻകുന്നം

03/06/2025

ഉത്തരവിൻ പ്രകാരം

വാദിഭാഗം അഡ്വക്കേറ്റ് : ജസ്റ്റിൻ ഡേവിഡ് (ഒപ്പ് )

access_time 2025-06-20T16:00:36+05:30

ബഹു: ഏറ്റുമാനൂർ കുടുംബ കോടതി മുമ്പാകെ

ഒ.പി.(Div) No: 1533/2024

I.A /2025

ഹർജിക്കാരൻ/വാദി

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ ചീരം ഞ്ചിറ പോസ്റ്റലതിർത്തിയിൽ (പിൻ: 686106) ഒലിക്കര ഹൗസിൽ ദേവസ്യ മാത്യൂ മകൻ 31 വയസ്സുളള നോബിൾ ദേവസ്യ.

എത്യഹർജിക്കാരി/ പ്രതി

ഇടുക്കി ജില്ലയിൽ ഉടുംമ്പുംചോല താലൂക്കിൽ മുണ്ടിയരുമ വില്ലേജിൽ പുഷ്പ കണ്ടം പോസ്റ്റലതിർത്തിയിൽ (പിൻ:685552 ) അടയ്ക്കനാട്ട് വീട്ടിൽ ജോസഫ് ജോസഫ് മകൾ 25 വയസ്സുളള അഞ്ജു ജോസഫ്, ഇപ്പോൾ താമസം C/o.തോമസ് മാത്യൂ, വാരിക്കാട്ട് ചിറ, പാത്തിക്കമുക്ക്, ചീരംഞ്ചിറ പി.ഒ, ചങ്ങനാശ്ശേരി, കോട്ടയം ജില്ല

എത്യഹർജിക്കാരിയെ തെര്യപ്പെടുത്തുന്നത്

ഹർജിക്കാരനും എത്യഹർജിക്കാരിയും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തി ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുളള മേൽ നമ്പർ കേസ്സ് 5/7/2025 തീയതി യിൽ അവധിക്ക് വച്ചിട്ടുള്ളതും ടി കേസ്സ് സംബന്ധിച്ച് എത്യഹർജിക്കാരിയ്ക്ക് ഏതെങ്കിലും ആക്ഷേപമുളള പക്ഷം അന്നേ ദിവസം രാവിലെ 11.00 മണിയ്ക്ക് നേരിട്ടോ നിയമപ്രകാരം ചുമതലപ്പെടുത്തിയ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ച് കൊള്ളേണ്ടതും അല്ലാത്തപക്ഷം ആയത് സംബന്ധിച്ച് ടി എത്യഹർജി ക്കാരിയ്ക്ക് ആക്ഷേപമൊന്നുമില്ലെന്ന് കണ്ട് ടി കേസ്സ് തീർച്ചപ്പെടുത്തുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊളളുന്നു.

ഉത്തരവിൻപ്രകാരം

18-06-2025

അഡ്വ.പി.അനിൽകുമാർ 

access_time 2025-06-20T16:02:31+05:30

ബഹു.ഏറ്റുമാനൂർ കുടുംബ കോടതി മുമ്പാകെOP No: 253/2024

I.A /2025

ഹരജിക്കാരൻ/ വാദി

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ മാമൂട് പോസ്റ്റലതിർത്തിയിൽ (പിൻ:6865 36)മറ്റത്തിൽ വീട്ടിൽ മാത്യു ഉലഹന്നാൻ മകൻ 37 വയസ്സുള അനൂപ് മറ്റത്തിൽ മാത്യു

എത്യഹർജിക്കാരി /പ്രതി

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ നീലംപേരൂർ വില്ലേജിൽ ഈര പോസ്റ്റലതിർത്തിയിൽ (പിൻ: 68534) നടുവിലേകൈതാരം വീട്ടിൽ മാത്യു വർഗ്ഗീസ് മകൾ 31 വയസ്സുള്ള സ്റ്റെഫി മാത്യു

ഏത്യഹർജിക്കാരിയെ തെര്യപ്പെടുത്തുന്നത്

ഹർജിക്കാരനും എത്യഹർജിക്കാരിയും തമ്മിലുള്ള വിവാഹബന്ധം പുനഃസ്ഥാപിച്ചു കിട്ടുന്നതിനും മറ്റുമായി ബോധിപ്പിച്ചിട്ടുളള മേൽ നമ്പർ കേസ്റ്റ് 9 /7/2025 തീയതിയിൽ അവധിയ്ക്ക് വച്ചിട്ടുള്ളളതും ടി കേസ്സ് സംബന്ധിച്ച് എതിർഹർജിക്കാരിയ്ക്ക് ഏതെങ്കിലും ആക്ഷേപമുളള പക്ഷം അന്നേ ദിവസം രാവിലെ 11.00 മണിയ്ക്ക് നേരിട്ടോ നിയമപ്രകാരം ചുമതലപ്പെടുത്തിയ ഏജന്റോ മുഖാന്തിരമോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ച് കൊളേളണ്ടതും അല്ലാത്തപക്ഷം ആയത് സംബന്ധിച്ച് ടി എതിർ ഹരജിക്കാരിക്ക് ആക്ഷേപം ഒന്നുമില്ലെന്ന് കണ്ട് ടി. കേസ്സ് തീർച്ചപ്പെടുത്തുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു

ഉത്തരവിൻ പ്രകാരം

അഡ്വക്കറ്റ് പി അനിൽകുമാർ

19-0-2025

ഏറ്റുമാനൂർ

ആറളം ഫാം; 10 ആനകളെക്കൂടി കാട്ടിലേക്ക് തുരത്തി
access_time 2025-03-01T11:11:27+05:30
മൂ​ന്ന് ദി​വ​സം കൊ​ണ്ട് തു​ര​ത്തി​യ​ത് 19 കാ​ട്ടാ​ന​ക​ളെ
access_time 2025-03-01T10:38:24+05:30

കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ

2024 ൽ സിവിൽ നമ്പർ 125

വാദി :

ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ പാമ്പുപാറ കരയിൽ ടി പി. ഒ. യിൽ പിൻ - 685555 നെടുംതകിടിയേൽ വീട്ടിൽ അവിര മകൻ 97 വയസുള്ള മാത്യു

പ്രതികൾ

1. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ കുറുവാമൂഴി കരയിൽ ടി പി. ഓ. യിൽ പിൻ -686509 നെടുംതകിടിയേൽ വീട്ടിൽ ജോർജ് ഭാര്യ ഉദ്ദേശം 71 വയസുള്ള അന്നമ്മ എന്ന് വിളിക്കുന്ന ആൻസി ജോർജ്

2. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 നെടുംതകിടിയേൽ വീട്ടിൽ ജോർജ് മകൻ ഉദ്ദേശം 48 വയസുള്ള അജീഷ് ജോർജ്

3. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 ടി വീട്ടിൽ ജോർജ് മകൻ ഉദ്ദേശം 46 വയസുള്ള അനീഷ് ജോർജ്

4. ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ ടി പി. ഓ. യിൽ പിൻ - 686509 ടി വീട്ടിൽ ജോർജ് മകൾ ഉദ്ദേശം 44 വയസുള്ള അനു ജോർജ്

ടി 2 -ാം പ്രതിയെ തെര്യപ്പെടുത്തുന്നത്

കൂവപ്പള്ളി വില്ലേജിൽ സർവ്വേ 312/1A/1 ൽ പ്പെട്ട 1.53 Acre വസ്തുവിൽ അവകാശപ്രഖ്യാപനക്കും കാഞ്ഞിരപ്പള്ളി സബ് രജിസ്റ്ററിലെ 1609/1991, 1610/1991, 364/2011 എന്നീ പ്രമാണങ്ങൾ അസ്ഥിരപ്പെടുത്തുന്നതിനും ഇൻജംഗ്ഷൻ നിവൃത്തിക്കും മറ്റും നിങ്ങളെ 2 - ആം പ്രതിയാക്കി വ്യവഹാരം ബോധിപ്പിച്ചിട്ടുള്ളതും ടി വ്യവഹാരം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 05/03/2025 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജറായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

ഉത്തരവിൻ പ്രകാരം

വാദി ഭാഗം അഡ്വക്കേറ്റ് : ജസ്റ്റിൻ ഡേവിഡ് (ഒപ്പ് )

പൊൻകുന്നം

19.11.2024

access_time 2025-01-29T13:56:41+05:30

കോടതി അറിയിപ്പ് - ബഹു; തലശ്ശേരി അഡീഷണൽ സബ്ബ് കോടതി മുമ്പാകെ (ASC)

RPIA : 16/2024

RPIA : 43/2023 In

OS No.6/2014

ഹരജിക്കാരി/എതിർകക്ഷി: നടമ്മൽ സബീറ

എതിർകക്ഷി : സണ്ണി തോമസ് മുതൽ പേർ

R4. അൽവിൻ അറക്കൽ, S/o.സണ്ണി തോമസ്, 26 വയസ്സ്, അറക്കൽ ഹൗസ്, കതിരൂർ അംശം പൊന്ന്യം ദേശം, പി.ഒ. പൊന്ന്യം വെസ്റ്റ്.

ടി എതിർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്.

ടി എതിർകക്ഷിക്കുള്ള നോട്ടീസ് പതിച്ചു നടത്താൻ കൽപ്പിച്ച് മേൽ നമ്പർ കേസ് 30-01-2025 ാം തീയ്യതിക്ക് വെച്ച വിവരം ഇതിനാൽ അറിയിക്കുന്നു.

അവിനാഷ്. ഇ.കെ

ഹരജിക്കാരി ഭാഗം അഡ്വക്കേറ്റ്

തലശ്ശേരി

ഇരട്ടക്കൊലപാതകം: പ്രതി മണികണ്ഠൻ രാജിവെക്കണം; കോൺഗ്രസ് ബ്ലോക്ക് ഓഫിസ് മാർച്ച്
access_time 2025-01-18T11:44:38+05:30

കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​മ​ണി​ക​ണ്ഠ​ന്റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് ഓ​ഫി​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി.

മ​ണി​ക​ണ്ഠ​നെ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കാ​ൻ നി​യ​മ​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ പോ​രാ​ട്ട​ങ്ങ​ൾ യു.​ഡി.​എ​ഫ് ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി.​കെ. ഫൈ​സ​ൽ പ​റ​ഞ്ഞു. സി.​പി.​എ​മ്മു​കാ​ര​ല്ലാ​ത്ത​വ​രെ ആ​സൂ​ത്ര​ണം​ചെ​യ്ത് കൊ​ല്ലാ​നും കൊ​ല​യാ​ളി​ക​ളെ ര​ക്ഷി​ക്കാ​നും വ്യ​വ​സ്ഥാ​പി​ത സം​വി​ധാ​ന​ങ്ങ​ളു​ള്ള കൊ​ല​യാ​ളി​സം​ഘ​മാ​യി സി.​പി.​എം അ​ധഃ​പ​തി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കൂ​ക്ക​ൾ ബാ​ല​കൃ​ഷ്ണ​ൻ, സി.​വി. ത​മ്പാ​ൻ, മി​നി ച​ന്ദ്ര​ൻ, ഖാ​ദ​ർ മാ​ങ്ങാ​ട്, എ. ​ഹ​മീ​ദ് ഹാ​ജി, സി.​വി. ഭാ​വ​ന​ൻ, പി.​വി. സു​രേ​ഷ്, വി.​പി. പ്ര​ദീ​പ്‌ കു​മാ​ർ, ഉ​മേ​ശ​ൻ, ന​ദീ​ർ കൊ​ത്തി​ക്കാ​ൽ, റ​മീ​സ് ആ​റ​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന. ക​ൺ​വീ​ന​ർ ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. 

access_time 2024-12-20T09:42:43+05:30

കോടതി പരസ്യം - കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ 2024 ൽ സിവിൽ നമ്പർ 186

വാദി : കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ആർ. പി. സി പി ഓ യിൽ പിൻ - 686513 വണ്ടൻപതാൽ വേങ്ങത്താനത്തു വീട്ടിൽ എൻ. കെ. ജോണിക്കുട്ടി ഭാര്യ 48 വയസുള്ള ജിൻസി ജോണി

പ്രതികൾ:

1. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ വണ്ടൻപതാൽ കരയിൽ ആർ. പി.സി പി ഓ യിൽ പിൻ - 686513പുതുക്കാട് വീട്ടിൽ അലികുഞ്ഞ് മകൻ 50 വയസു കാണുന്ന ഷിജുമോൻ പി എ.

2. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ ആർ. പി. സി പി ഓ യിൽ പിൻ - 686513 വണ്ടൻപതാൽ കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ ഷംസുദ്ധീൻ ഭാര്യ 45 വയസു കാണുന്ന സോജി മോൾ

ടി 1 - ഉം 2 - ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്:

മുണ്ടക്കയം വില്ലേജിൽ സർവ്വേ 362/ 10-2 ൽ പ്പെട്ട 4.05 Are വസ്തുവിൽ പ്രതികളിൽ നിന്നും വാദിക്ക് ഈടാക്കി കിട്ടുവാനുള്ള സംഖ്യക്കും ഉടൻ ജപ്തി ചെയ്യുന്നതിനും മറ്റും നിങ്ങളെ 1 - ഉം 2 - ഉം പ്രതികളാക്കി വ്യവഹാരം ബോധിപ്പിച്ചിട്ടുള്ളതും ടി വ്യവഹാരം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 22/01/2025 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വകേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്തപക്ഷം നിങ്ങളെ കൂടാതെ കേസ് തീർച്ച ചെയ്യുന്നതാണെന്നുമുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

പൊൻകുന്നം

30/11/2024

മുൻസിഫ് കോടതി കാഞ്ഞിരപ്പള്ളി ഉത്തരവിൻപ്രകാരം

വാദി ഭാഗം അഡ്വകേറ്റ് : ജസ്റ്റിൻ ഡേവിഡ് ( ഒപ്പ് )

access_time 2024-12-05T16:47:10+05:30

ബഹുമാനപ്പെട്ട കോട്ടയം 3-ാം അഡീഷണൽ ജില്ലാ കോടതി (സ്പെഷ്യൽ കോർട്ട് 2) മുമ്പാകെ

I.A. No. 37/2024

In

A.S. No. 152/2017

ഹർജിക്കാർ അപ്പീൽ വാദികൾ

1.

കുര്യാക്കോസ് ഈപ്പൻ, S/o ഈപ്പൻ തോമസ്, ചൂണ്ടമ ണ്ണിൽ വീട്, വലിയതോവാള, കട്ടപ്പന മു.പേർ.

ഒന്നാം എതൃകക്ഷി ഒന്നാം അപ്പീൽ പതി

തോമസ് ഈപ്പൻ S/o ഈപ്പൻ തോമസ്, 34488. Navin, Livonta,

Michigan- 48152, USA.

ടി എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്

മേൽ നമ്പർ ഹർജിയിലെ ഹർജിക്കാർ A.S. 152/2017 -ാം നമ്പർ അപ്പീൽ കേസ് തളളി ഉണ്ടായ ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനും മറ്റു നിവൃത്തി കൾക്കുമായി താങ്കളെ ഒന്നാം എതൃകക്ഷിയായി ബോധിപ്പിച്ചിരിക്കുന്ന ഐ.എ. 37/2023 -ാം നമ്പർ ഹർജിയിൽ ഒന്നാം എതൃകക്ഷിയായ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉളള പക്ഷം ആയത് 2024 -ാം മാണ്ട് ഡിസംബർ മാസം .19 ാം .തീയ്യതി പകൽ 11 മണിക്ക് നിങ്ങൾ നേരിട്ടോ, അധികാരപ്പെടുത്തിയ അഭിഭാഷ കനോ ഏജന്റോ മുഖാന്തരം ഈ കോടതി മുമ്പാകെ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽ നമ്പർ കേസ് താങ്കളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിൻ പ്രകാരം,

അഡ്വക്കേറ്റ്. സി.കെ.വിദ്യാസാഗർ

08.10.2024