തങ്ങൾ ജനാധിപത്യം മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് ലഡാക്കുകാർ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകുക, 370ാം അനുച്ഛേദം റദ്ദാക്കിയതോടെ നഷ്ടപ്പെട്ട ഭൂമിക്കുമേലുള്ള അധികാരം ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തി പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ