Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPathanamthittachevron_rightഅമ്മുക്കുട്ടി ടീച്ചർ...

അമ്മുക്കുട്ടി ടീച്ചർ നിര്യാതയായി

text_fields
bookmark_border
അമ്മുക്കുട്ടി ടീച്ചർ നിര്യാതയായി
cancel
Listen to this Article

റാന്നി: അങ്ങാടി പുല്ലമ്പള്ളിൽ എം.സി. ഏലിയാമ്മ (അമ്മുക്കുട്ടി ടീച്ചർ- 86) നിര്യാതയായി. റാന്നി മേലേൽ കുടുംബാംഗമാണ്. സെൻറ് തോമസ് വലിയപ്പള്ളി കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ അധ്യാപികയും റാന്നി അങ്ങാടി ഡിവിഷന്റെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും റാന്നി അങ്ങാടി സർവീസ് കോ ഓപറേറ്റീവ് ബാങ്ക് ഡയറക്റ്റ് ബോർഡ് അംഗമായും പരേത സേവനമനുഷ്ഠിച്ചുണ്ട്.

പരേതനായ പി.എ. ജോസഫിന്റെ (ജോസ്) ഭാര്യയാണ്. ഭൗതികശരീരം തിങ്കളാഴ്ച 4ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 5ന് റാന്നി സെൻറ് തോമസ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സജു എബ്രഹാം, മിനി, ജിനു. മരുമക്കൾ: നീത (മുണ്ടുകോട്ടയ്ക്കൽ നിലമ്പൂർ), തോമസ് കുരുവിള (കൂട്ടോത്തറ പുനലൂർ), എൽസ (അരീക്കര വള്ളംകുളം).

Show Full Article
TAGS:Obituary ranni Latest News 
News Summary - Ammukutty Teacher passes away
Next Story